.

#COVID

#covid vaccine

#eloor

#eloor news

മാസ്സ് കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ നടന്നു

ഏലൂർ നഗരസഭയുടെയും ഏലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഒരു മാസ്സ് കോവിഡ് വാക്‌സിനേഷൻ ക്യാമ്പയിൻ നടന്നുകൊണ്ടിരിക്കുന്നു. ഫെയ്ത് സിറ്റി ചർച്ച് ഹാളിൽ വച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. 60 വയസ്സിന് മുകളിൽ ഉള്ളവർക്കും 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് ഗുരുതരരോഗബാധിതർക്കുമാണ് വാക്‌സിൻ എടുക്കുന്നതിനുള്ള അവസരമുള്ളത്. ഇന്ന് 17 മുതൽ 24 വരെയുള്ള വാർഡിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്.

LifeKochi Web Desk | March 24, 2021, 1:52 p.m. | Eloor