.

#manjalloor

#election 2021

മാത്യു കുഴൽനാടന് മഞ്ഞളൂരിൽ സ്വീകരണം നൽകി..

മൂവാറ്റുപുഴ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന് മഞ്ഞളൂരിൽ സ്വീകരണം നൽകി. മൂവാറ്റുപുഴ മണ്ഡലം തിരിച്ചു പിടിക്കുക എന്ന ദൗത്യമാണ് പാർട്ടി തന്നെ ഏൽപ്പിച്ചതെന്നും അതിനായ് നമുക്ക് കൂട്ടായ് പ്രവർത്തിക്കാമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സ്വീകരണത്തിന്റെ ദൃശ്യങ്ങൾ കാണാം...

LifeKochi Web Desk | March 17, 2021, 11:47 p.m. | Manjallur