.

മട്ടാഞ്ചേരി : നൂറോളം ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം നടക്കുന്നു.

മട്ടാഞ്ചേരി : കോമു സൺസ് ആർട്ട് ഗാലറിയിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന പ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഒനിക്സ് പൗലോസ് ചിത്രകാരൻ, കെ കെ നദീർ കൊച്ചിൻ കാർണിവൽ ജനറൽ സെക്രട്ടറി, ആര്യ ചിത്രകാരി, അലോഷ്യസ് പാനിക്കുളങ്ങര ചിത്രകാരൻ, ഡോ. ലാൽ രഞ്ജിത്ത് ചിത്രകാരൻ, അസിഫ് അലി കോമു ക്യൂറേറ്റർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 20, 2023, 11:22 p.m. | Mattanchery