.

മട്ടാഞ്ചേരി : ഇല്ലിക്കൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മോഷണം.

മട്ടാഞ്ചേരി : ഇല്ലിക്കൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന കവർച്ചയിൽ ഭഗവാൻ്റെ തിരുവാഭരണങ്ങൾ ഉൾപ്പെടെ നാലര പവൻ സ്വർണാഭരണങ്ങളും ഭണ്ഡാരത്തിലെ പണവും നഷ്ടപ്പെട്ടു. ക്ഷേത്രത്തിലെയും സമീപപ്രദേശങ്ങളിലെയും സിസി ടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൂടുതൽ വിവരങ്ങൾ ഷൈൻ കൂട്ടുങ്കൽ കൊച്ചി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി, കെ.ആർ റെനീഷ് പ്രസിഡൻ്റ്, ഇല്ലിക്കൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, സാബു ശാന്തി ക്ഷേത്രം മേൽശാന്തി, ആർ.സദാനന്ദൻ ഹിന്ദു ഐക്യവേദി മേഖല വർക്കിംഗ് പ്രസിഡൻ്റ്, ശ്രീകുമാരി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 26, 2023, 5:08 p.m. | Mattanchery