.

#COVID

#covid vaccine

#nellikuzhy

നെല്ലിക്കുഴി പഞ്ചായത്തിൽ മെ​ഗാ വാക്സിനേഷൻ ക്യാമ്പ്

നെല്ലിക്കുഴി ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ മെ​ഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഇതിന്റെ വിവരങ്ങൾ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥൻ ജ​ഗദീഷ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | July 10, 2021, 5:35 p.m. | Nellikuzhy