.

#varapetty news

വാരപ്പെട്ടി: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മെമ്പർ ഷജി ബെസ്സി സത്യപ്രതിജ്ഞ ചെയ്തു

വാരപ്പെട്ടി: പഞ്ചായത്തിൽ 13ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മെമ്പർ ഷജി ബെസ്സി സത്യപ്രതിജ്ഞ ചെയ്തു. പതിമൂന്നാം വാർഡിന്റെ ക്ഷേമ ഐശ്വര്യ പ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നയിക്കുമെന്ന് ഷജി ബെസ്സി പറ‍ഞ്ഞു.

LifeKochi Web Desk | Aug. 18, 2021, 9:17 p.m. | Varapetty