.

#rayamangalam

രായമംഗലം മേനോത്തുമാലിൽ ഏലിയാമ്മ നിര്യാതയായി...

രായമംഗലം മേനോത്തുമാലിൽ പരേതരായ തോമസ് കത്തനാരുടെ കൊച്ചുമകനും എം. ടി. ഐസക്ക് കത്തനാരുടെ മകനും ജേക്കബ് കോർ-എപ്പിസ്‌കോപ്പായുടെ സഹോദരനും നെല്ലിമോളം സെന്റ്‌ മേരീസ്‌ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി മുൻ ട്രസ്റ്റിയും പള്ളിയിൽ പ്രവർത്തിക്കുന്ന സെന്റ്‌ മേരീസ്‌ സൺ‍ഡോ സ്ക്കൂളിന്റെ മുൻ ഹെഡ്മാസ്റ്ററുമായ പരേതനായ എം. ഐ. ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി. പുല്ലുവഴി നീർണ്ണാക്കുടി കുടുംബാംഗമാണ്. സംസ്ക്കാരം നെല്ലിമോളം സെന്റ്‌ മേരീസ്‌ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടന്നു. മക്കൾ: അമ്മിണി (ടിനി ടോട്സ്‌ സ്ക്കൂൾ, ഭോപ്പാൽ), ഐസക്ക് (റിട്ട. പ്രൊഫസർ, മാർത്തോമ്മാ കോളേജ്, പെരുമ്പാവൂർ), പരേതയായ പ്രസന്ന (റിട്ട. ഹെഡ്മിസ്ട്രസ്, കല്ലിൽ സ്ക്കൂൾ, മേതല), പോൾ (കാർടെക്ക്, കോലേഞ്ചേരി). മരുമക്കൾ: ജോർജ്ജ്‌ നടുവത്ത്‌ (റിട്ട. എക്സിക്യൂട്ടീവ്‌ എഞ്ചിനീയർ, സി. പി. ഡബ്ലിയൂ. ഡി.), സൂസൻ ജോർജ്ജ്‌ (റിട്ട. പ്രിൻസിപ്പാൾ, എം. എ. എഞ്ചിനീറിംഗ് കോളേജ്, കോതമംഗലം), ജോർജ്ജ്‌ ചേന്നമ്പിള്ളിൽ (റിട്ട. പ്രഫസർ, എം. എ. കോളേജ്, കോതമംഗലം), ബിന്ദു (അദ്ധ്യാപിക, ജയകേരളം, പുല്ലുവഴി). പരേതയ്ക്ക് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | May 13, 2021, 3:40 p.m. | Rayamangalam