.

#Protest

#kvves

#fort kochi

ഫോർട്ടുകൊച്ചിയിൽ വ്യാപാരികളുടെ പ്രതിഷേധം

വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം, സർക്കാർ ഉത്തരവ് മൂലം തുറക്കാൻ കഴിയാത്ത കടകളുടെ വാടക ഒഴിവാക്കുക, ലോണുകൾക്ക് പലിശരഹിത മൊറൊട്ടോറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാരുന്നു പ്രതിഷേധം. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള റിപ്പോർട്ട്...

LifeKochi Web Desk | June 14, 2021, 3:41 p.m. | Fort Kochi