.

#edakochi

ഇടക്കൊച്ചി: മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടക്കൊച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജാഥ സംഘടിപ്പിച്ചു

നിയമസഭയ്ക്കുള്ളിൽ നടന്ന കയ്യാങ്കളിയിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ പരാമർശത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജാഥ സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ബെയ്സിൽ മൈലന്തറയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി എം.എൽ.എ കെ.ബാബു ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | July 31, 2021, 2:08 p.m. | Edakochi