.

#koothattukulam news

കൂത്താട്ടുകുളം മറ്റക്കാട്ട് വീട്ടിൽ എം.കെ സതീശൻ നിര്യാതനായി

കൂത്താട്ടുകുളം മുൻസിപ്പാലിറ്റി പതിമൂന്നാം ഡിവിഷനിൽ മറ്റക്കാട്ട് വീട്ടിൽ എം.കെ സതീശൻ നിര്യാതനായി. ഭാര്യ ശോഭന. മക്കൾ: ശ്വേത സതീഷ്, എം.എസ് ശരത്. മരുമകൻ: നിഖിൽ പുഷ്കരൻ. സംസ്കാരം പിന്നീട്. പരേതന് ലൈഫ് കൊച്ചിയുടെ ആദരാജ്ഞലികൾ.

LifeKochi Web Desk | July 9, 2021, 1:53 p.m. | Koothattukulam