.

#COVID

#maradu

കോവിഡ് രോ​ഗികൾക്കായി എമർജൻസി വാൻ ഒരുക്കി എംഎൽഎ...

എറണാകുളം എംഎൽഎ ടി.ജെ. വിനോദ് കോവിഡ് രോ​ഗികൾക്ക് വേണ്ടി വാഹനം സജ്ജീകരിച്ചു. മരുന്നുകളും, ഭക്ഷണവും വിതരണം ചെയ്യുന്നതിനും രോ​ഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഈ എമർജൻസി വാൻ തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 29, 2021, 9:51 p.m. | Maradu