.

#maradu

വളന്തകാട് ദ്വീപിലെ ഫ്ലോട്ടിങ് ബോട്ട് എംഎൽഎ സന്ദർശിച്ചു...

മരട് വളന്തകാട് ദ്വീപിലെ ഫ്ലോട്ടിങ് ബോട്ട് തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു സന്ദർശിച്ചു. ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച ഫ്ലോട്ടിങ് ബോട്ട് മുങ്ങിപ്പോയിരുന്നു. ദ്വീപ് നിവാസികളുടെ സ്വപ്നമായ ഈ പദ്ധതി പൂർത്തിയാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 19, 2021, 10:33 p.m. | Maradu