.

#Local news

മൊബൈൽ ഫോൺ വ്യാപാരി സമിതിയും മറ്റ്സ് ആപ്പും സംയുക്തമായി അണുനശീകരണം നടത്തി...

കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതിയും മറ്റ്സ് ആപ്പ് കമ്പനിയും സംയുക്തമായി കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് വ്യാപാര സ്ഥാപനങ്ങൾ അണുനശീകരണം നടത്തി. കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അം​ഗം അബ്ദുൾ വാഹിദ്, ഭാരത് ടൈംസ് ഉടമ റഷീദ്, മറ്റ്സ് ആപ്പ് സ്റ്റേറ്റ് ഹെഡ് ബിബിൻ കുര്യൻ, മൊബൈൽ വ്യാപാരി സമിതി സ്റ്റേറ്റ് കമ്മിറ്റി അം​ഗം ആർ. റിഷാദ് തുടങ്ങിയവർ സംസാരിക്കുന്നു...

LifeKochi Web Desk | June 21, 2021, 8:54 p.m. | Kaloor