.

#Kumbalam

കുടുംബശ്രീയുടെ നേതൃത്വത്തിൽ മാസ ചന്ത.

കുമ്പളം പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ മാസ ചന്ത നടക്കുന്നത്. അതിന്റെ വിശേഷങ്ങൾ കുടുംബശ്രീ ചെയർപേഴ്സൺ ഷാനി തങ്കപ്പൻ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Jan. 29, 2021, 8:25 p.m. | Kumbalam