.

#eloor news

കോവിഡിനെ ചെറുക്കാൻ കൂടുതൽ മുൻകരുതലുകൾ വേണം...

കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവാന്മാരാക്കാൻ വിവിധ പദ്ധതികൾ കഴിഞ്ഞ ദിവസം ഏലൂർ മുനിസിപ്പാലിറ്റിയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ എടുക്കുകയുണ്ടായി. ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എ. ഷെറീഫ് നഗരസഭ നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു. കൂടാതെ ജനങ്ങളുടെ പൂർണ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.

LifeKochi Web Desk | April 20, 2021, 7:05 p.m. | Eloor