.

സ്വന്തം ശേഖരത്തിലെ അയ്യായിരത്തിലേറെ പുസ്തകങ്ങൾ... വീട്ടുമുറ്റത്ത് ​ഗ്രന്ഥശാല ഒരുക്കി ഡാമി പോൾ....

വായന എന്നത് അനന്തമായി കിടക്കുന്ന വഴി പോലെയാണ്... വായന എല്ലായ്പ്പോഴും അറിവും തിരിച്ചറിവും കൂടിയാണ്. ഈ വായനദിനത്തിൽ കോതമംഗലം കുത്തുകുഴിയിലെ പൊതുപ്രവർത്തകനും അധ്യാപക പരിശീലന രംഗത്ത് പ്രമുഖനുമായ പ്ലാപറമ്പിൽ ഡാമി പോൾ വീട്ടിൽ തന്നെ ഒരുക്കിയ വ്യത്യസ്തമായ അയൽപക്ക ഗ്രന്ഥശാല കാണാം... സ്വന്തം ശേഖരത്തിലുള്ള അയ്യായിരത്തിലധികം പുസ്തകങ്ങൾ വീടിന് ചുറ്റും നിരത്തി പ്രദർശനമൊരുക്കി നാട്ടുകാർക്കും പ്രത്യേകിച്ച് കുട്ടികൾക്കും വ്യത്യസ്ത വായനാനുഭവം ഒരുക്കിയിരിക്കുകയാണ് ഇദ്ദേഹം. റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | June 19, 2021, 11:41 p.m. | Kothamangalam