.

#mulanthuruthy

#covid vaccine

മുളന്തുരത്തി: പഞ്ചായത്തിൽ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ നാളെ ഔട്ട്റീച്ച് ക്യാമ്പയിൻ സെന്റർ പ്രവർത്തിക്കുന്നു...

സമ്പൂർണ വാക്സിനേഷന്റെ ഭാ​ഗമായി മുളന്തുരുത്തി ​ഗ്രാമ പഞ്ചായത്ത് 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുന്നതിന് നാളെ ഔട്ട്റീച്ച് ക്യാമ്പയിൻ സെന്റർ പ്രവർത്തിക്കും. കാരിക്കോട് സ്കൂളിൽ നടക്കുന്ന ക്യാമ്പയിൻ പഞ്ചായത്ത് തലത്തിലാണ് നടത്തുന്നത്. ഇതിനെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 3, 2021, 5:30 p.m. | Mulanthuruthy