.

മുളന്തുരുത്തി : മേഖല INTUC സംഘടിപ്പിച്ച 6-ാമത് അഖില കേരള വടംവലി മത്സരം നടന്നു.

മുളന്തുരുത്തി : കൂടുതൽ വിവരങ്ങൾ കെ എ തോമസ് INTUC മേഖല വൈസ് പ്രസിഡന്റ്, റോണി കുര്യാക്കോസ് സംഘടക സമിതി ജനറൽ കൺവീനർ, രഞ്ജി കുര്യൻ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്, ജെറിൻ ടി ഏലിയാസ് INTUC ജില്ലാ സെക്രട്ടറി, മത്തായി ഓലിക്കൽ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. മത്സരത്തിൽ ഒന്നാം സമ്മാനം യുവധാര പൗഡ് തൃശ്ശൂരും, രണ്ടാം സമ്മാനം കവിത വെങ്ങാട് വളാഞ്ചേരിയും കരസ്ഥമാക്കി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | Nov. 13, 2023, 11:34 p.m. | Mulanthuruthy