.

#mulanthuruthy

മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ് ഹൈസ്കൂൾ വിജയോത്സത്തിനു തുടക്കം കുറിച്ചു

മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ് ഹൈസ്കൂൾ വിജയോത്സത്തിനു തുടക്കം കുറിച്ചു. അനൂപ് ജേക്കബ് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. സി.കെ. റെജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനദാനം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ കൊള്ളിനാൽ നിർവ്വഹിച്ചു. പ്രധാന അധ്യാപിക പ്രീത ജോസ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ഫാ.പോൾ സൺ കീരിക്കാട്ടിൽ, സഹവികാരി സ്ലീബ കളരിക്കൽ, ബോർഡ് മെമ്പർ കെ.കെ ജോർജ്, കെ.കെ മത്തായി, ജോളി വി വർഗീസ്, സാം ജോർജ് ബേബി, പി.ടി.എ.പ്രസിഡന്റ് ബീന പി നായർ, സ്റ്റാഫ് സെക്രട്ടറി ഫാ. മനു ജോർജ് കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

LifeKochi Web Desk | Sept. 8, 2021, 10:45 p.m. | Mulanthuruthy