.

മുളന്തുരുത്തി : പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പെരുമ്പിള്ളി സെന്റ്. ജോർജ് സിറിയൻ സിംഹാസന ബേത്ത് സബ്‌റോ പള്ളിയിൽ.

മുളന്തുരുത്തി : പെരുമ്പിള്ളി തിരുമേനിയുടെ ശ്രാദ്ധ രജത ജൂബിലിയോട് അനുബന്ധിച്ചാണ് പരിശുദ്ധ ബാവായുടെ സന്ദർശനം. പരിശുദ്ധ ബാവായുടെ മുഖ്യ കാർമികത്വത്തിൽ അഞ്ചിൽമേൽ കുർബാന നടന്നു. കൂടുതൽ വിവരങ്ങൾ ഫാ. ജോൺ മത്തായി വികാരി, ബാബു തോമസ് ട്രസ്റ്റി എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | Feb. 5, 2024, 5:21 p.m. | Mulanthuruthy