.

#mulanthuruthy

മുളന്തുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തം കൊളുത്തി ജാഥ നടത്തി

അശാസ്ത്രീയമായ ടിപിആർ ലോക്ഡൗൺ പിൻവലിക്കുക, എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുളന്തുരുത്തി യൂണിറ്റ് പന്തം കൊളുത്തി പ്രകടനം നടത്തി. കെ.വി.വി.ഇ.എസ് മുളന്തുരുത്തി ടൗൺ യൂണിറ്റ് പ്രസിഡന്റ് ബാബു കാലാപ്പിള്ളി, ജനറൽ സെക്രട്ടറി എം.പി. ബിനു, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജു പി. മത്തായി എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 2, 2021, 10:51 p.m. | Mulanthuruthy