.

മുളന്തുരുത്തി : എട്ടാം വാർഡിലെ കൊച്ചുമലയിൽ കാടു കയറിയ റോഡ് വാർഡ് മെമ്പർ മഞ്ജു അനിൽകുമാറിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

മുളന്തുരുത്തി : മാലിന്യങ്ങൾ നിറഞ്ഞിരുന്ന നാട്ടുകാരുടെ സഹായത്തോടെ വൃത്തിയാക്കി. വാർഡ് മെമ്പർ മഞ്ജു അനിൽകുമാർ, നാട്ടുകാരനായ റെജി കൊച്ചുമല എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | Aug. 6, 2023, 11:24 p.m. | Mulanthuruthy