.

#mulanthuruthy

മുളന്തുരുത്തി: ആരക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ തടസ്സ രഹിത വൈദ്യുതി ലഭിക്കാനുള്ള പദ്ധതിക്ക് തുടക്കമായി.

മുളന്തുരുത്തി: ആരക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിലെ എല്ലാ ഉപഭോക്താക്കൾക്കും തടസ്സ രഹിത വൈദ്യുതി ലഭിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. 3 കോടിക്ക് മുകളിൽ വരുന്ന ഈ പദ്ധതിയുടെ പ്രത്യേകത നാലര കിലോ മീറ്റർ ഭൂമിക്കടിയിലൂടെ പോകുന്ന കേബിളുകളാണ് . അസിസ്റ്റന്റ് എഞ്ചിനീയർ ഷിജു കുമുള്ളിൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈനി കെ എബ്രഹാം, സബ് എഞ്ചിനീയർ സിബി തങ്കപ്പൻ, സൈറ്റ് എഞ്ചിനീയർ ആൻഡ്രൂസ് തുടങ്ങിയവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 25, 2021, 1:35 p.m. | Mulanthuruthy