.

#mulanthuruthy

#mulanthuruthi news

മുളന്തുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് സന്ദർശനം മുളന്തുരുത്തിയിൽ ആരംഭിച്ചു

മുളന്തുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് സന്ദർശനം മുളന്തുരുത്തിയിൽ ആരംഭിച്ചു. കെ വി വി ഇ എസ് എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ് ടി. ബി. നാസർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ . എ. ജെ. റിയാസ്, ജില്ലാ ട്രഷറർ അജ്മൽ, മർച്ചന്റ്‌സ് അസോസിയേഷൻ മുളന്തുരുത്തി ജനറൽ സെക്രട്ടറി ഷാജു പി. മത്തായി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

LifeKochi Web Desk | Aug. 25, 2021, 6:15 p.m. | Mulanthuruthy