.

#mulanthuruthy

മുളന്തുരുത്തി: ​കർഷക ദിനത്തിൽ പഞ്ചായത്തിലെ കർഷകരെ ആദരിച്ചു...

കർഷക ദിനത്തിൽ മുളന്തുരുത്തി പഞ്ചായത്തിലെ കർഷകരെ ആദരിച്ചു. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.ജെ പൗലോസ്, കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളി പി. തോമസ്, കണയന്നൂർ കാർഷിക വികസന ബാങ്ക് സി.കെ. റെജി തുടങ്ങിയവർ പ്രസം​ഗിച്ചു.

LifeKochi Web Desk | Aug. 17, 2021, 9:56 p.m. | Mulanthuruthy