.

#mulanthuruthy

മുളന്തുരുത്തി: പ്രശസ്ത ഫോട്ടോഗ്രാഫർ റെജി അബിയാസിനെ പരിചയപ്പെടാം.

മുളന്തുരുത്തി: പ്രളയകാലത്തെടുത്ത ചിത്രങ്ങൾകൊണ്ട് ശ്രീ റെജി അബിയാസ്‌ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ഇടം നേടി. തന്റെ ഫേസ് ബുക്ക് പേജിൽ ഫോട്ടോ പ്രദർശനങ്ങൾ നടത്തുന്നുണ്ട്. കഴിവിന് അംഗീകാരമായി ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങൾ ശ്രീ റെജിയെ തേടിയെത്തുകയുണ്ടായി.

LifeKochi Web Desk | Aug. 21, 2021, 2:53 p.m. | Mulanthuruthy