.

#mulanthuruthy

#Independence Day

മുളന്തുരുത്തി: 12ാം വാർഡിൽ അമ്പേലിമല അം​ഗൻവാടിയിൽ സ്വാതന്ത്ര്യ ദിനാഘോഷം

മുളന്തുരുത്തി: 12ാം വാർഡിൽ അമ്പേലിമല അം​ഗൻവാടിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി പതാക ഉയർത്തി. വാർഡ് മെമ്പർ മധുസൂദനൻ, അം​ഗൻവാടി അധ്യാപിക ഷീല, ആർ.ആർ.ടി. മെമ്പർ വർ​ഗീസ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 16, 2021, 5:11 p.m. | Mulanthuruthy