.

#mulanthuruthy

മുളന്തുരുത്തി: 12ാം വാർഡിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു...

മുളന്തുരുത്തി പഞ്ചായത്തിലെ 12ാം വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജി കുര്യൻ, സ്റ്റാഡൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി ഷാജി, മെമ്പർ മധുസൂദനൻ, കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളി പി. തോമസ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 20, 2021, 6:16 p.m. | Mulanthuruthy