.

മുളന്തുരുത്തി : നാടിന് മാതൃകയായി ടീം മുളന്തുരുത്തി വാട്സാപ്പ് കൂട്ടായ്മ.

മുളന്തുരുത്തി : ടീം മുളന്തുരുത്തി വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പൈനുങ്കൽ പറയിലുള്ള ബെത്‌ലഹേം ജെറിയാട്രിക് ഹോമിന് ആംബുലൻസ് സമ്മാനിച്ചു. ജില്ലാ കളക്ടർ എൻ എസ്‌ കെ ഉമേഷ് IAS താക്കോൽദാനം നിർവഹിച്ചു. കൂടുതൽ വിവരങ്ങൾ ഫാ. അനിൽ മൂക്കനോട്ടിൽ ഡയറക്ടർ ബെത്‌ലഹേം ജെറിയാട്രിക് ഹോം, ബോബി പോൾ ടീം മുളന്ത്തുരുത്തി വാട്സ്ആപ്പ് ഗ്രൂപ്പ്‌ അഡ്മിൻ എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | Nov. 18, 2023, 6:32 p.m. | Mulanthuruthy