.

#mulanthuruthy

മുളന്തുരുത്തി: മേൽപ്പാലം പണി തീരാത്തിനെത്തിരേ കോൺഗ്രസ് പ്രതീകാത്മക പ്രതിഷേധം

മുളന്തുരുത്തി: പത്തു വർഷമായി തീരാത്ത റെയിൽവേ മേൽപ്പാലം പണിക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കെപിപിസി ജനറൽ സെക്രട്ടറി വി.ജെ. പൗലോസ്, പ്രസിഡന്റ് ജോളി പി. തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജി കുരിയൻ എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Aug. 30, 2021, 5:12 p.m. | Mulanthuruthy