.

#COVID

#koothattukulam

കൂത്താട്ടുകുളത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് നഗരസഭ ചെയർപേഴ്സൺ...

കോവിഡിന്റെ രണ്ടാം തരംഗം മുതൽ നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് കൂത്താട്ടുകുളം നഗരസഭയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. രോഗികൾക്കായി ഡിസിസിയും സമൂഹ അടുക്കളയും നഗരസഭയുടെ മേൽനോട്ടത്തിൽ നടക്കുന്നു. ആരോഗ്യ പ്രവർത്തകരും സദാ പ്രവർത്തന നിരതരാണ്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 70 ബെഡ് അടങ്ങുന്ന ആശുപത്രി പ്രവർത്തന സജ്ജമാണ്. ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർമാരായ അനിൽ കരുണാകരൻ, റോബിൻ ജോൺ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | May 18, 2021, 6:38 p.m. | Koothattukulam