.

#kaloor

കലൂർ: ഓണത്തിന് ഭിന്നശേഷിക്കാർക്ക് സ്നേഹ സ്പർശമായി മുത്തൂറ്റ് ഗ്രൂപ്പ്, എ.കെ.ഡബ്യു.ആർ.എഫ്

കലൂർ: മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാർക്കുളള ഓണക്കോടി വിതരണം ടി.ജെ വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് എം ഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ് , മുത്തൂറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം ജോർജ് , ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, ചിഫ് ജനറൽ കെ ആർ ബിജിമോൻ , മുത്തൂറ്റ് ഹെഡ് സി എസ് ആർ ബാബു ജോൺ മലയിൽ, എ കെ ഡബ്യു ആർ എഫ് ഭാരവാഹികൾ ആയ ഡൊമിനിക് പയ്യപ്പിള്ളി , മണി ശർമ്മ , ദിപാമണി , വി വൈ എബ്രഹാം എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 19, 2021, 5:11 p.m. | Kaloor