.

#ente mla

#adv. anoop jacob

എന്റെ എംഎൽഎ: വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അനൂപ് ജേക്കബ്...

പിറവം മണ്ഡലത്തിലെ ജനങ്ങളുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് അനൂപ് ജേക്കബ്. മണ്ഡലത്തിന്റെ ഭാ​ഗമായ തിരുവാങ്കുളത്തും നിരവധി നവീകരണങ്ങൾ നടത്തിയ അദ്ദേഹം ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ പൂർണ പിന്തുണയാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്. വിദ്യാഭ്യാസം, ആരോ​ഗ്യം, ​ഗതാ​ഗതം, കാർഷികം തുടങ്ങി അടിസ്ഥാന മേഖളകളിലെല്ലാം തന്റെ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം തിരുവാങ്കുളത്തെ ജനങ്ങളോട് അനൂപ് ജേക്കബ് പങ്കുവെക്കുന്നു.

LifeKochi Web Desk | March 31, 2021, 7:12 p.m. | Thiruvamkulam Ward