.

#ente mla

#adv. anoop jacob

എന്റെ എംഎൽഎ: വികസന പാതയിൽ അനൂപ് ജേക്കബ് എന്നും നാടിനൊപ്പം

നാട്ടിലെ വികസന പ്രവർത്തനങ്ങളുടെ കാര്യത്തിലെ തുടർച്ചയാണ് താൻ ആഗ്രഹിക്കുന്നതെന്ന് പിറവം നിയോജകമണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ: അനൂപ് ജേക്കബ്. കഴിഞ്ഞ നാളുകളിൽ മണീട് പഞ്ചായത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ കാര്യങ്ങളും ജനങ്ങൾക്കിടയിൽ തനിക്ക് കൂടുതൽ സ്വീകാര്യത നൽകി എന്നത് തുടർ വികസന പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കുന്നു.

LifeKochi Web Desk | March 31, 2021, 1:35 a.m. | Maneed