.

#ente mla

#adv. anoop jacob

എന്റെ എംഎൽഎ: മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകി എന്നും ജനങ്ങൾക്കൊപ്പം അനൂപ് ജേക്കബ്

മാനുഷിക മൂല്യങ്ങൾക്ക് പരിഗണന നൽകി ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങളിലൊരുവനായി പ്രവർത്തിക്കാൻ കഴിഞ്ഞ ഒൻപത് വർഷവും തനിക്ക് കഴിഞ്ഞെന്നതിൽ അഭിമാനമുണ്ടെന്ന് അഡ്വ: അനൂപ് ജേക്കബ്. ഇത്തവണ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി പിറവത്ത് ജനവിധി തേടുമ്പോൾ ഇത് തന്നെയാണ് തനിക്ക് കൂടുതൽ കരുത്തേകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാളുകളിൽ രാമമംഗലം പഞ്ചായത്തിൽ നടപ്പാക്കിയ ജനക്ഷേമ കാര്യങ്ങളും വികസന പ്രവർത്തനങ്ങളും വരുന്ന തിരഞ്ഞെടുപ്പിൽ തനിക്ക് കൂടുതൽ അനുകൂല ഘടകമാണെന്നതിൽ ഒട്ടും സംശയമില്ല എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

LifeKochi Web Desk | March 31, 2021, 1:44 a.m. | Ramamangalam