.

#thirumarady

എന്റെ എംഎൽഎ: സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ മുൻകൈയെടുത്ത് നടത്താൻ

പിറവം മണ്ഡലത്തിലുടനീളം സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ എംഎൽഎ അഡ്വ. അനൂപ് ജേക്കബ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം പിറവം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും വോട്ട് തേടുമ്പോൾ തിരുമാറാടി പഞ്ചായത്തിലെ ജനങ്ങളുടെ പിന്തുണയും ലഭിക്കുമെന്ന് ഉറപ്പാണ്. വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് അനൂപ് ജേക്കബ് ജനങ്ങൾക്ക് മുന്നിലെത്തുന്നത്. സമൂഹത്തിന്റെ നാനാതുറകളിൽനിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യം തിരുമാറാടിയിലെ ജനങ്ങൾക്കൊപ്പം അദ്ദേഹം പങ്കുവയ്ക്കുന്നു.

LifeKochi Web Desk | March 31, 2021, 6:01 p.m. | Thirumaradi