.

#mulanthuruthy

#cusat

#National Science and Technology Day

ശാസ്ത്ര സാങ്കേതിക രംഗത്തെ വിജയക്കുതിപ്പുകൾ ഓർമിപ്പിച്ച് ഇന്ന് ദേശീയ ടെക്നോളജി ദിനം...

ഇന്ന് ദേശീയ ടെക്നോളജി ദിനമാണ്... ശാസ്ത്ര സാങ്കേതിക രം​ഗ​ത്ത് മറ്റ് രാജ്യങ്ങൾക്കൊപ്പം വിജയക്കുതിപ്പ് നടത്തിയ രാജ്യമാണ് ഇന്ത്യ. നിരവധി എൻജിനീയർമാരും ശാസ്ത്രജ്ഞരും ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് ഈ ദിനത്തിന്റെ സവിശേഷതകൾ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പ്രോ വൈസ് ചാൻസലർ പി.ജി. ശങ്കരൻ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | May 11, 2021, 10:36 p.m. | Mulanthuruthy