.

#varapetty news

കോവിഡ് രോഗികൾക്കായി ആംബുലൻസ് നൽകി നാട്ടുവെട്ടം ചാരിറ്റബിൾ ട്രസ്റ്റ്

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് രോഗികൾക്കായി ആംബുലൻസ് നൽകി നാട്ടുവെട്ടം ചാരിറ്റബിൾ ട്രസ്റ്റ്. വാരപ്പെട്ടി നിവാസികൾക്കായി ഏത് സമയത്തും ഈ ആംബുലൻസിന്റെ സേവനം ലഭ്യമാകുമെന്ന് നാട്ടുവെട്ടം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് മധു അറിയിച്ചു.

LifeKochi Web Desk | May 10, 2021, 4:35 p.m. | Varapetty