.

#edakochi

#chellanam

ചെല്ലാനത്ത് കടൽകയറി വീടുകൾ നഷ്ടമായവർക്ക് താത്കാലിക പുനരധിവാസം ഒരുക്കി നവജീവൻ പ്രേഷിത സംഘം...

കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നഷ്ടമാണ് ചെല്ലാനം പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. ധാരാളം ആളുകളുടെ വീട് നശിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ അവസരത്തിൽ വീടുകൾ നഷ്ടമായവർക്ക് താത്കാലിക പുനരധിവാസം ഒരുക്കിയിരിക്കുകയാണ് നവജീവൻ പ്രേഷിത സംഘം. വാർത്ത കാണാം.

LifeKochi Web Desk | May 17, 2021, 4:10 p.m. | Edakochi