.

#piravom

എൻ.ഡി.എ പിറവം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

ദേശീയ ജനാധിപത്യ മുന്നണി പിറവം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: എസ് ജയസൂര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബി ജെ പി പിറവം മണ്ഡലം സ്ഥാനാർത്ഥി എം ആശിഷ് സംസാരിച്ചു. വാർത്ത കാണാം..

LifeKochi Web Desk | March 18, 2021, 10:10 p.m. | Piravom