.

#paravoor municipality

നാടിന്റെ വികസന സ്വപനങ്ങൾ പങ്കു വച്ച് പറവൂർ നഗരസഭയുടെ പുതിയ സാരഥികൾ

പറവൂർ നഗരസഭയിൽ അധികാരം ഏറ്റെടുത്ത പുതിയ ചെയർപേഴ്സൺ വി.എ പ്രഭാവതി,വൈസ് ചെയർമാൻ എം. ജെ രാജു,പ്രതിപക്ഷ നേതാവ് ടി .വി നിഥിൻ എന്നിവർ പറവൂരിന്റെ വികസന സ്വപ്നങ്ങൾ പങ്കു വയ്ക്കുന്നു

LifeKochi Web Desk | Dec. 28, 2020, 1:15 p.m. | Paravoor North