.

#edakochi

#world homeopathic day

ലോക ഹോമിയോപ്പതി ദിനത്തിൽ ഇടക്കൊച്ചിയിലെ ഹോമിയോ ഡോക്ടർ നീന ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു

ഇന്ന് ലോക ഹോമിയോപ്പതി ദിനം ആചരിക്കുകയാണ്. 15 വർഷത്തിലധികമായി ഇടക്കൊച്ചി 15-ാം ഡിവിഷനിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടറാണ് ഡോ. നീന. കോവിഡ് രോഗവ്യാപനം തുടങ്ങിയ സമയം മുതൽ ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നതിന് വളരെ ജാഗ്രത കാട്ടിയ വ്യക്തിയാണ് ഡോ. നീന. ലോക ഹോമിയോപ്പതി ദിനത്തിൽ ഹോമിയോപതിയുടെ പ്രാധാന്യത്തെപ്പറ്റി ഡോക്ടർ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 10, 2021, 7:21 p.m. | Edakochi