.

#Karumalloor

പട്ടയമോ ആനുകൂല്യങ്ങളോ ഇല്ല... കരുണ തേടി അരീപ്പാടത്തെ പത്തോളം കുടുംബങ്ങൾ...

കരുമാല്ലൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ അരീപ്പാടത്ത് കനാൽ പുറമ്പോക്കിൽ പത്തോളം കുടുംബങ്ങൾ വർഷങ്ങളായി താമസിച്ചു വരുന്നു. എന്നാൽ നാളിതുവരെയായി ഇവർക്ക് പട്ടയമോ പഞ്ചായത്തിന്റെ ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരമോ മറ്റേതെങ്കിലും ഭവന പദ്ദതികൾ പ്രകാരമോ ഇവരെ സംരക്ഷിക്കണമെന്നാണ് ആവശ്യമുയരുന്നത്. ‌റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | June 22, 2021, 9:21 p.m. | Karumalloor