.

#north paravoor

ലഹരി ഉപയോഗം വേണ്ടേ വേണ്ടാ...

ലഹരി ഉപയോഗത്തിനെതിനെതിരെ വരും തലമുറയെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ 'നശാ മുക്ത് ഭാരത് അഭിയാൻ പ്രോഗ്രാം' രാവിലെ 11 മണിക്ക് പെരുമ്പടന്ന ശാന്തി തീരം കൗൺസലിംഗ് സെന്ററിൽ വച്ച് നടന്നു. ട്രെയ്നർ അഡ്വ: ചാർളി പോളാണ് ക്ലാസ്സ് നയിച്ചത്. സെന്റ് തോമസ് ഫൊറോന ചർച്ച് വികാരി ഫാ: ആന്റണി പെരുമായൻ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | March 27, 2021, 7:50 p.m. | Paravoor North