.

#north paravoor

#election result

നോർത്ത് പറവൂർ നഗരസഭയിലെ അവസാനവട്ട തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ

നോർത്ത് പറവൂർ നഗരസഭ ഇരുപത്തി ഒൻപത് സീറ്റിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ യു.ഡി.ഫ് പതിനഞ്ച് സീറ്റിലും എൽ.ഡി.ഫ് ഒൻപത് സീറ്റിലും ബി.ജെ.പി നാല് സീറ്റിലും സ്വതന്ത്രൻ ഒരു സീറ്റിലും വിജയിച്ചിരിക്കുന്നു

LifeKochi Web Desk | Dec. 16, 2020, 2:11 p.m. | Paravoor North