.

#north paravoor

വടക്കൻ പറവൂർ: പറവൂർ സാഹിത്യ വേദി പ്രഥമ നേത്രദാന പുരസ്കാരം ജോസഫ് പടയാട്ടിക്ക് നൽകി

വടക്കൻ പറവൂർ: നേത്രദാന പക്ഷാചരണത്തിൻ്റെ ഭാഗമായി പറവൂർ സാഹിത്യ വേദി പ്രഥമ നേത്രദാന പുരസ്കാരം ജോസഫ് പടയാട്ടിക്ക് നൽകി. മുപ്പതു വർഷമായി പറവൂരിലെ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ജോസഫ് കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ആദരിക്കുന്ന ചടങ്ങിൽ സാഹിത്യ വേദി ചെയർമാൻ കുസുംഷലാൽ ചെറായി, എഴുത്തുകാരൻ എൻ.എം.പിയേഴ്സൺ, പറവൂർ ബാബു, ഡോ. മനു പി. വിശ്വം തുടങ്ങിയവർ പ്രസംഗിച്ചു.

LifeKochi Web Desk | Sept. 2, 2021, 9:03 p.m. | Paravoor North