.

നോർത്ത് പറവൂർ :മോട്ടോർ വാഹന വകുപ്പ് നോർത്ത് പറവൂർ ആർ.ടി.ഒ നടത്തിയ റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസ് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് IPS ഉദ്ഘാടനം ചെയ്തു.

നോർത്ത് പറവൂർ : പറവൂർ ലിറ്റിൽ ഹാർട്ട്സ് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിന് സ്കൂൾ പ്രിൻസിപ്പാൾ പി പുഷ്പലത അദ്ധ്യക്ഷയായി. ജോയിന്റ് ആർ.ടി.ഒ സലിം വിജയകുമാർ, സബ് ആർ.ടി. ഒ, പി ഇ റെൻഷിദ്, അസി. എം.വി.ഐ പി.ജെ അനീഷ് തുടങ്ങിയവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ എം.വി.ഐ എൻ വിനോദ്കുമാർ സബ് ആർ.ടി.ഒ പറവൂർ ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Aug. 19, 2023, 6:27 p.m. | Paravoor North