.

#election 2021

വടക്കൻ പറവൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ. ബി ജയപ്രകാശിൻ്റെ നിയോജക മണ്ഡലം കൺവെൻഷൻ നടന്നു.

വടക്കൻ പറവൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ. ബി ജയപ്രകാശിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നിയോജക മണ്ഡലം കൺവെൻഷൻ നടന്നു. വടക്കൻപറവൂരിൽ നടന്ന റോഡ് ഷോയോടുകൂടിയാണ് കൺവെൻഷൻ തുടങ്ങിയത്. ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് ഭദ്രൻ, ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡൻ്റ് എം.പി ബിനു തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥിക്ക് പിന്തുണ നേർന്ന് കൺവെൻഷനിൽ പങ്കെടുത്തു.

LifeKochi Web Desk | March 17, 2021, 11:27 p.m. | Paravoor North