.

നോർത്ത് പറവൂർ : LED ബൾബ് നിർമ്മാണ പരിശീലനവും ഊർജ്ജ സംരക്ഷണ സെമിനാറും എസ്.എൻ.വി സ്കൂളിൽ പി.ടി.എ.പ്രസിഡന്റ് കെ.ബി സുഭാഷ് ഉദ്ഘാടനം ചെയ്തു.

നോർത്ത് പറവൂർ : ചടങ്ങിൽ ഡെപ്പൂട്ടി ഹെഡ്മിസ്ട്രസ്സ് പി ബി സിന്ധു അദ്ധ്യക്ഷയായി. പി കെ സൂരജ്, ടി ആർ പ്രീത എന്നിവർ സംസാരിച്ചു. റൂറൽ സയൻസ് ആന്റ് ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടർ പി കെ തങ്കച്ചൻ പരിശീലനത്തിന് നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾ പ്രോഗ്രാം കോഡിനേറ്റർ വി പി അനൂപ് ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 22, 2023, 7:07 p.m. | Paravoor North