.

#north paravoor

ഓക്സിമീറ്റർ ചലഞ്ചിലേക്ക് തുക കൈമാറി നോർത്ത് പറവൂരിലെ അധ്യാപക സംഘടനകൾ...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി നോർത്ത് പറവൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അധ്യാപക സംഘടനകൾ നടപ്പിലാക്കുന്ന പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് തുക കൈമാറി. പറവൂർ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ അധ്യാപകർ 20 പൾസ് ഓക്സിമീറ്ററിനുള്ള തുകയാണ് നഗരസഭയ്ക്ക് കൈമാറിയത്. സ്കൂൾ മാനേജർ മോൺ. ആൻ്റണി പെരുമായൻ പറവൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ.ജെ. ഷൈൻ ടീച്ചർക്ക് തുക കൈമാറി. വാർത്ത കാണാം...

LifeKochi Web Desk | May 19, 2021, 6:49 p.m. | Paravoor North